ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ കാവ്യ തീയേറ്റർ ക്ലബ് സംഘടിപ്പിച്ച ഏകദിന സിനിമാപഠന ക്ലാസ്സിന് പ്രശസ്ത സംവിധായകൻ സുന്ദർദാസ് നേതൃത്വം നൽകി. കോളേജ് ഡയറക്ടർ റവ. ......
കൊച്ചി: തേവര എസ്.എച്ച്. കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി.......
തിരുവനന്തപുരം: കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപത്തോടെ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണശാല ആരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായതിനെ തുടർന്ന് സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഉദ്ദേശിച്ചത് ഒരു കമ്പനിയുടെ നിക്ഷേപമല്ലെന്നും, വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണെന്നും പിആർഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഒരു സ്ഥാപനവുമായി 10,000 കോടി രൂപയുടെ നിക്ഷേപ കരാർ അന്തിമമായെന്ന തരത്തിൽ മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു. ......
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
ഓറഞ്ച് അലർട്ട്
17/07/2026: തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ......
കനത്ത ചൂടിലും ആവേശം തണുക്കാത്ത ഗാലറികൾ.ലക്ഷക്കണക്കിന് മനുഷ്യരുടെ ശ്വാസമടക്കിയുള്ള കാത്തിരിപ്പ്. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ കിരീടത്തിലേക്ക് ഇനി ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രം. ......
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്.......
ന്യൂഡൽഹി: കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം ടാറ്റ ഗ്രൂപ്പ് നിഷേധിച്ചു. ......
മംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെൽത്തങ്ങാടി ഒടിലനൽ സ്വദേശിയായ ചേതനെയാണ് വിഷം കഴിച്ചതായി പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ......
കൊച്ചി : കേരളത്തിലെ ആദ്യത്തെ സെയ്സ് വിഷൻ സെന്റർ കൊച്ചിയിലെ ഫോറം മാളിൽ ആരംഭിച്ച് ലെൻസ്പോക്ക്. സെയ്സ് ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ അത്യാധുനിക ജർമൻ പരിശോധനാ സാങ്കേതികവിദ്യ, സമഗ്ര നേത്രപരിശോധന, വ്യക്തിഗത കാഴ്ച വിലയിരുത്തൽ, പ്രീമിയം കാഴ്ചപരിചരണ സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാകും. ......